Smartweb Flash News

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. കണ്ണൂർ സർവ്വകലാശാല 2024 - 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് 23.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. 500 രൂപ പിഴ സഹിതം 26.09.2024 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 28.09.2024 ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവ്വകലാശാലയിൽ സമർപ്പിക്കണം. Click here for more... കണ്ണൂർ സർവ്വകലാശാല 2024 - 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നു വർഷ ബാച്ച്ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (ബി.സി.എ - FYUGP പാറ്റേൺ) പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് സെമസ്റ്ററുകളിലെ പ്രാക്ടിക്കൽ ക്ലാസ്സുകൾ (നിശ്ചിത എണ്ണം) മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഐ ടി പഠനവകുപ്പിൽ വെച്ച് നൽകുന്നതായിരിക്കും. പ്രവേശനം 60 പേർക്ക് മാത്രം. 23.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 28.09.2024ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവ്വകലാശാലയിൽ സമർപ്പിക്കണം. Click here for more..

Welcome to SmartWeb

Smart Web is a smart initiative in distance learning from the School of Distance Education of Kannur University. As an Online Course Management and Support System, SmartWeb helps a student to access the study material Smart Web is a smart initiative in distance learning from the School of Distance Education of Kannur University. As an Online Course Management and Support System, SmartWeb helps a student to access the study material Smart Web is a smart initiative in distance learning from the School of Distance Education of Kannur University. As an Online Course Management and Support System, SmartWeb helps a student to access the study material

Readmore

Academic Calendar,Prospectus and more...